App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങളുടെ ശ്വസന വാതകം ഏതാണ് ?

Aകാർബൺ ഡൈ ഓക്സൈഡ്

Bനൈട്രജൻ

Cഓക്സിജൻ

Dജലബാഷ്പം

Answer:

C. ഓക്സിജൻ

Read Explanation:

സസ്യങ്ങളും അവയുടെ പരിസരത്തു നിന്ന് ഓക്സിജൻ സ്വീകരിക്കുകയും, കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്നു. ഇലയിലെ സൂക്ഷ്മ സുഷിരങ്ങളായ ആസ്യരന്ധങ്ങൾ (Stomata) വഴിയാണ് ഈ വാതകവിനിമയം നടക്കുന്നത്.


Related Questions:

മനുഷ്യ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, ഏതെല്ലാം ശെരിയാണ് ?

  1. സസ്യങ്ങൾ ആസ്യരന്ധ്രങ്ങൾ വഴി വാതകവിനിമയം നടത്തുന്നു.
  2. ജന്തുക്കളെ അപേക്ഷിച്ച് സസ്യങ്ങൾക്ക് ശ്വസന നിരക്ക് കൂടുതലാണ്.
മനുഷ്യനിൽ വലിപ്പം കൂടിയ ശ്വാസകോശം ഏതാണ് ?
രക്തത്തെ എല്ലാ ശരീര ഭാഗത്തേക്കും പമ്പ് ചെയുന്ന അവയവം :
ശ്വാസനാളത്തിന്റെ ശാഖകളെ എന്തെന്ന് വിളിക്കുന്നു ?