App Logo

No.1 PSC Learning App

1M+ Downloads
വെള്ളത്തിലായിരിക്കുമ്പോൾ തവളയുടെ ശ്വസനാവയവം

Aനളികാജാലം

Bത്വക്ക്

Cബുക്കലങ്സ്

Dശകുലങ്ങൾ

Answer:

B. ത്വക്ക്

Read Explanation:

വെള്ളത്തിലായിരിക്കുമ്പോൾ തവളയുടെ ശ്വസനാവയവം - ത്വക്ക് കരയിലായിരിക്കുമ്പോൾ തവളയുടെ ശ്വസനാവയവം -ശ്വാസകോശം


Related Questions:

പല്ലിന്റെ ഇനാമൽ ഒരു ----സംയുക്തമാണ്.
താഴെ പറയുന്നവയിൽ നിശ്വാസസമയത്ത് സംഭവിയ്ക്കുന്ന ശരിയായ പ്രക്രിയ ഏതാണ് ?
പോഷണത്തിന്റെ അഞ്ചാം ഘട്ടമാണ് ----
താഴെ പറയുന്നവയിൽ ഉച്ഛ്വാസസമയത്ത് സംഭവിയ്ക്കുന്ന ശരിയായ പ്രക്രിയ ഏതാണ് ?
ചിലന്തിയുടെ ശ്വസനാവയവം?