Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർത്ഥം

Aസ്റ്റേപിസ്

Bപല്ലിന്റെ ഇനാമൽ

Cകാൽമുട്ടിലെ എല്ല്

Dതുടയിലെ എല്ല്

Answer:

B. പല്ലിന്റെ ഇനാമൽ

Read Explanation:

പല്ല് ആഹാരപദാർഥങ്ങൾ ചവച്ചരയ്ക്കുന്നത് പല്ലുകൾ ഉപയോഗിച്ചാണ്. ആഹാരം കടിച്ചുമുറിക്കുന്നതിനും ചവച്ചരയ്ക്കുന്നതിനും അനുയോജ്യമായ ഘടനയും ക്രമീകരണവുമാണ് പല്ലുകൾക്കു ള്ളത്. പല്ലിന്റെ ഉപരിതലപാളിയാണ് ഇനാമൽ. മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർഥവും പല്ലിന്റെ ഇനാമലാണ്.


Related Questions:

പോഷണത്തിന്റെ ആദ്യഘട്ടമാണ് ---
വെള്ളത്തിലായിരിക്കുമ്പോൾ തവളയുടെ ശ്വസനാവയവം
പല്ലിന്റെ ഇനാമൽ ഒരു ----സംയുക്തമാണ്.
-------ൽ വച്ച് ദഹനാവശിഷ്ടങ്ങളിലുള്ള ജലവും ലവണങ്ങളും ആവശ്യാനുസരണം ആഗിരണം ചെയ്യപ്പെടുന്നു
പോഷണത്തിന്റെ മൂന്നാംഘട്ടം