Challenger App

No.1 PSC Learning App

1M+ Downloads
മൂലധനം എന്ന ഉൽപാദന ഘടകത്തിനു ലഭിക്കുന്ന പ്രതിഫലം എന്ത് ?

Aപാട്ടം

Bപലിശ

Cകൂലി

Dലാഭം

Answer:

B. പലിശ

Read Explanation:

ഉത്പാദനത്തിൽ ഉപയോഗിക്കുന്ന കാണാനും സ്പർശിക്കാനും കഴിയുന്ന മനുഷ്യനിർമ്മിതമായ വസ്തുക്കളാണ് മൂലധനം.മൂലധനത്തിനു ലഭിക്കുന്ന പ്രതിഫലം പലിശയാണ്.


Related Questions:

National Dairy Development Board "ഓപ്പറേഷൻ ഫ്ളഡ്" നടപ്പിലാക്കിയ വർഷം ഏത് ?
മറ്റു വസ്തുക്കളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായി ഉപയോഗപ്പെടുത്തുന്നതും എന്നാൽ അന്തിമ ഉത്പന്നമല്ലാത്തതുമായ ഉൽപ്പന്നങ്ങൾ അറിയപ്പെടുന്നത് ?
കാണുവാനും സ്പർശിക്കുവാനും കഴിയാത്തതും എന്നാൽ മനുഷ്യനാവശ്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതുമായ മേഖല ഏതാണ്?
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം ?
തൃതീയ മേഖല അറിയപ്പെടുന്ന മറ്റൊരു പേര് ?