Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് കാർബൺ (C2 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?

Aമീത്

Bഈത്

Cപ്രൊപ്

Dബ്യുട്ട്

Answer:

B. ഈത്

Read Explanation:

ഹൈഡ്രോകാർബണുകളുടെ നാമകരണത്തിന് IUPAC പരിഗണിക്കുന്ന ഘടകങ്ങൾ 

  • കാർബൺ ആറ്റങ്ങളുടെ എണ്ണം 
  • കാർബൺ ആറ്റങ്ങൾക്കിടയിലുള്ള രാസബന്ധനങ്ങളുടെ സ്വഭാവം 

പദമൂലങ്ങൾ ( word root )

  • C ₁ - മീത് (meth )
  • C ₂ - ഈത് ( Eth )
  • C ₃ - പ്രൊപ് ( prop )
  • C  ₄ - ബ്യൂട്ട് ( But )
  • C  ₅ - പെന്റ് ( pent )
  • C ₆ - ഹെക്സ് ( Hex )
  • C ₇ - ഹെപ്റ്റ് ( Hept )
  • C ₈ - ഒക്റ്റ് ( Oct )
  • C ₉ - നൊൺ ( Non ) 
  • C ₁₀ - ഡെക് ( Dec )

Related Questions:

മീതെയ്നിൽ നിന്നും ഒരു ഹൈഡ്രജൻ ആറ്റം നീക്കം ചെയ്യുമ്പോൾ ഉണ്ടാകുന്ന റാഡിക്കൽ ആണ് ?
പി.വി.സിയുടെ മോണോമെർ ഏതാണ് ?
ആലിഫാറ്റിക് ഹൈഡ്രോകാർബണുകളിൽ –OH ഫങ്ഷണൽ ഗ്രൂപ്പായി വരുന്ന സംയുക്തങ്ങളെ എന്ത് വിളിക്കുന്നു?
മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) ഏത് അമിനോ ആസിഡിന്റെ സോഡിയം ലവണമാണ്?
ഒരേ തന്മാത്രാസൂത്രമുള്ള പക്ഷേ വ്യത്യസ്ത രാസ-ഭൗതിക സ്വഭാവമുള്ള സംയുക്തങ്ങളെ എന്താണ് വിളിക്കുന്നത്?