Challenger App

No.1 PSC Learning App

1M+ Downloads
'ആൽക്കൈൽ ഗ്രൂപ്പിന്റെ പേര്' കണ്ടെത്താൻ ഉപയോഗിക്കുന്ന നിയമം ഏതാണ്?

Aശാഖയിലെ കാർബൺ ആറ്റത്തിന്റെ എണ്ണത്തിനനുസരിച്ചുള്ള പദമൂലം + ഐൽ

Bശാഖയിലെ കാർബൺ ആറ്റങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള പദമൂലം + ഐൻ

Cശാഖയിലെ കാർബൺ ആറ്റത്തിന്റെ എണ്ണത്തിനനുസരിച്ചുള്ള പദമൂലം + ഈൻ

Dശാഖയിലെ കാർബൺ ആറ്റങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള പദമൂലം + ഓൾ

Answer:

A. ശാഖയിലെ കാർബൺ ആറ്റത്തിന്റെ എണ്ണത്തിനനുസരിച്ചുള്ള പദമൂലം + ഐൽ

Read Explanation:

ആൽക്കെൽ ഗ്രൂപ്പ്

  • കാർബൺ ചെയിനിൽ കാർബൺ ആറ്റങ്ങളുമായി ബന്ധിച്ചിരിക്കുന്ന ചെറുശാഖകൾ ആൽക്കൈൽ ഗ്രൂപ്പുകൾ എന്നറിയപ്പെടുന്നു.

  • ഒരു പൂരിത ഹൈഡ്രോകാർബണിലെ കാർബൺ ആറ്റത്തിൽ നിന്ന് ഒരു ഹൈഡ്രജനെ നീക്കം ചെയ്യുമ്പോഴാണ് ആൽക്കൈൽ ഗ്രൂപ്പ് ലഭിക്കുന്നത്.


Related Questions:

ആൽഡിഹൈഡിന്റെ ഫങ്‌ഷണൽ ഗ്രൂപ്പ് ഏതാണ്?
താഴെ പറയുന്നതിൽ അരോമാറ്റിക് ഹൈഡ്രോകാർബൺ ഏതാണ് ?
ഫാറ്റി ആസിഡുകളുടെ ലോഹലവണങ്ങൾ എന്താണ് ?
കാർബൺ ചെയിനിനെ നമ്പർ ചെയ്യുമ്പോൾ ശാഖകൾ ഉള്ള കാർബൺ ആറ്റത്തിന് _____ സ്ഥാന സംഖ്യ വരുന്ന രീതിയിൽ ആയിരിക്കണം?
–CH₂–CH₃ എന്ന ഗ്രൂപ്പ് ഏത് പേരിൽ അറിയപ്പെടുന്നു?