Challenger App

No.1 PSC Learning App

1M+ Downloads
ആൽഡിഹൈഡിന്റെ ഫങ്‌ഷണൽ ഗ്രൂപ്പ് ഏതാണ്?

A-CHO

B-COOH

C-OH

D-COOR

Answer:

A. -CHO

Read Explanation:

ആൽഡിഹൈഡ് ഗ്രൂപ്പ്

  • ആൽഡിഹൈഡിന് IUPAC നാമം നൽകുന്നതിനായി അവസാനത്തെ അക്ഷരമായ 'e' മാറ്റി 'ആൽ' (al) എന്ന് ചേർക്കണം.

  • ഉദാഹരണങ്ങൾ

  • Alkane -e +al ------ Alkanal

  • Methane -e + al ------- Methanal


Related Questions:

ഒരേ തന്മാത്രവാക്യമുള്ളതും വ്യത്യസ്ത ഭൗതിക - രാസ ഗുണങ്ങളോട് കൂടിയതും ആയ സംയുക്തങ്ങൾ ആണ് :
ഫാറ്റി ആസിഡുകളുടെ ലോഹലവണങ്ങൾ എന്താണ് ?
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും അപൂരിതഹൈഡ്രോകാർബണുകളുടെ IUPAC നാമീകരണത്തിന്റെ ശരിയായ ക്രമം തിരഞ്ഞെടുക്കുക?
തനതായ സുഗന്ധമുള്ള വലയ സംയുക്തങ്ങളെ വിളിക്കുന്ന പേരെന്താണ് ?
ഒരേ തന്മാത്രവാക്യവും ഒരേ ഫങ്ക്ഷണൽ ഗ്രൂപ്പുമുള്ള 2 സംയുക്തങ്ങൾ ഫങ്ക്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനം വ്യത്യസ്തതമാണെങ്കിൽ :