App Logo

No.1 PSC Learning App

1M+ Downloads
ദേശീയ സ്വച്ഛ്‌ ഭാരത് മിഷൻ്റെ ഭാഗമായി ശുചിത്വവും പാരിസ്ഥിതിക സുസ്ഥിരതയും സംരക്ഷിക്കുന്നതിന് വേണ്ടി ആരംഭിച്ച ശുചീകരണ യജ്ഞം ?

Aസ്വച്ഛ് സുരക്ഷ

Bസ്വച്ഛത പഖ്വാഡ

Cക്ലീൻ കമ്മ്യുണിറ്റി

Dസ്വച്ഛ്‌ ഗ്രാമം

Answer:

B. സ്വച്ഛത പഖ്വാഡ

Read Explanation:

• പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം - ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ


Related Questions:

പ്രധാൻമന്തി റോസ്ഗാർ യോജനയുടെ (PMRY) പദ്ധതി വിഹിതം വഹിക്കുന്നത് ?
Jawhar Rozgar Yojana was launched in April 1st 1989 by combining the two programs
The first ICDS Project in Kerala was set up in 1975 at _____ block
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സ്ഥാപിതമായ വർഷം ?
മേക്ക് ഇൻ ഇന്ത്യ ലോഗോയിൽ കാണപ്പെടുന്ന മൃഗം ഏതാണ് ?