Challenger App

No.1 PSC Learning App

1M+ Downloads
വീട്ടിൽ നിന്നും വിദ്യാഭാസ സ്ഥാപനങ്ങളിലേക്കും തിരികെ വീട്ടിലേക്കുമുള്ള വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രക്കായി പോലീസ് വകുപ്പ് തയാറാക്കുന്ന പദ്ധതി ?

Aവിദ്യാർത്ഥി സുരക്ഷാ പദ്ധതി

Bസഹിതം

Cയോദ്ധാവ്

Dഓപ്പറേഷൻ സേഫ് ക്യാമ്പസ്

Answer:

A. വിദ്യാർത്ഥി സുരക്ഷാ പദ്ധതി

Read Explanation:

സ്‌കൂളിന് പുറമെ വിദ്യാർത്ഥിയുടെ വഴി മദ്ധ്യേയുള്ള എല്ലാ മേഖലയിലും നിരീക്ഷണം ഉറപ്പിക്കുന്നതാണ് പദ്ധതി


Related Questions:

കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആര് ?
62-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ഏത് ?
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സർവ്വകലാശാല ഏത് വർഷമാണ് സ്ഥാപിതമായത്?

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. കേരളത്തിൽ ഏറ്റവും കൂടുതൽ സ്കൂളുകളുള്ള  ജില്ല - മലപ്പുറം 
  2. ഏറ്റവും കൂടുതൽ ഹയർ സെക്കന്ററി സ്കൂളുകളുള്ള  ജില്ല - കോട്ടയം 
  3. കേരളത്തിൽ ഏറ്റവും കൂടുതൽ എയ്‌ഡഡ്‌ സ്കൂളുകളുള്ള  ജില്ല - കണ്ണൂർ 
ഓൺലൈൻ പഠനത്തിന് കുടുംബശ്രീയുമായി ചേർന്ന് ' വിദ്യാശ്രീ ' പദ്ധതി നടപ്പിലാക്കുന്നത് ?