Challenger App

No.1 PSC Learning App

1M+ Downloads
ഓൺലൈൻ പഠനത്തിന് കുടുംബശ്രീയുമായി ചേർന്ന് ' വിദ്യാശ്രീ ' പദ്ധതി നടപ്പിലാക്കുന്നത് ?

Aവിദ്യാഭ്യാസ വകുപ്പ്

Bകേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്

Cസാംസ്കാരിക വകുപ്പ്

Dകേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

Answer:

B. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്


Related Questions:

UGC യുടെ "കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി" പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ?
കേരള മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറാരാണ് ?
“ കെ-ടെറ്റ് " ഏത് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയാണ് ?
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സർവ്വകലാശാല ഏത് വർഷമാണ് സ്ഥാപിതമായത്?
Travancore PSC യുടെ first chairman ആരായിരുന്നു ?