App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കാൻസർ ചികിത്സ സൗജന്യമാക്കിയ പദ്ധതി ?

Aസുകൃതം

Bവയോ മധുരം

Cമിഠായി

Dമൃതസഞ്ജീവനി

Answer:

A. സുകൃതം

Read Explanation:

സുകൃതം പദ്ധതി ആരംഭിച്ച വർഷം - 2014 സുകൃതം പദ്ധതി ഉദ്ഘാടനം ചെയ്തത് - ഉമ്മൻചാണ്ടി മൃതസഞ്ജീവനി ബ്രാൻഡ് അംബാസിഡർ - മോഹൻലാൽ സുകൃതം അംബാസഡർ - മമ്മൂട്ടി


Related Questions:

അരിവാൾ രോഗ നിർമാർജന പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ ജില്ല ഏത് ?
ഖരമാലിന്യ സംസ്കരണത്തിനു വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര് എന്ത് ?
ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ നല്ല ശൗചാലയങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
BPL രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ സഹായം വാഗ്ദാനം ചെയ്യുന്ന കേരള സർക്കാർ പദ്ധതി
പട്ടിക വർഗ വിഭാഗക്കാരുടെ കൈവശമുള്ള കാർഷികേതര ഭൂമി കൃഷിയോഗ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?