App Logo

No.1 PSC Learning App

1M+ Downloads
ശാസ്ത്രീയമായി മുയൽകൃഷി ചെയ്യുന്നത് എന്ത് പേരിലറിയപ്പെടുന്നു :

Aഎപ്പികൾച്ചർ

Bവിറ്റികൾച്ചർ

Cകൂണികൾച്ചർ

Dപിസികൾച്ചർ

Answer:

C. കൂണികൾച്ചർ


Related Questions:

റാബി വിളകളുടെ വിളവെടുപ്പുകാലം ഏതു മാസമാണ്?
"ഒറൈസ സറ്റൈവ' ഏതിന്റെ ശാസ്ത്രീയനാമമാണ്?
ബൊർലോഗ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഏതു വർഷത്തിലാണ് മെക്സിക്കോയിൽ ഹരിത വിപ്ലവം ആരംഭിച്ചത് ?
ഷെൽട്ടർ ബൽറ്റ് സിസ്റ്റത്തിൻ്റെ പ്രാധാന്യം ?