App Logo

No.1 PSC Learning App

1M+ Downloads

മാർബിളിന്റെ ശാസ്ത്രീയനാമമെന്ത്?

Aകാത്സ്യം ഓക്സൈഡ്

Bസിൽവർ നൈട്രേറ്റ്

Cകാത്സ്യം സൾഫേറ്റ്

Dകാത്സ്യം കാർബണേറ്റ്

Answer:

D. കാത്സ്യം കാർബണേറ്റ്

Read Explanation:

CaCO3 എന്ന രാസസമവാക്യമുള്ള ഒരു രാസസംയുക്തമാണ് കാൽസ്യം കാർബണേറ്റ് (Calcium carbonate). ചുണ്ണാമ്പുകല്ല്, കക്ക, ഒച്ചിന്റെ പുറംതോട്, മുത്ത്, മുട്ടയുടെ പുറംതോട് എന്നിവയെല്ലാം കാൽസ്യം കാർബണേറ്റ് ആണ്.


Related Questions:

എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്?

തെർമോ പ്ലാസ്റ്റിക്കിന് ഉദാഹരണം ?

ടയറുകൾ, ചെരിപ്പുകൾ എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കൃത്രിമ റബ്ബർ :

The number of carbon atoms surrounding each carbon in diamond is :

തെർമോസ്റ്റിങ് പ്ലാസ്റ്റിക്കിന് ഉദാഹരണമാണ്