Challenger App

No.1 PSC Learning App

1M+ Downloads
പ്രോട്ടീനുകളുടെ ജലിയവിശ്ശേഷണത്തിൽ ലഭിക്കുന്ന ഉത്പ്പനം ഏത് ?

Aആൽഫ -അമിനോ ആസിഡുകൾ

Bബീറ്റാ അമിനോ ആസിഡുകൾ

Cഒലിയം

Dഇവയൊന്നുമല്ല

Answer:

A. ആൽഫ -അമിനോ ആസിഡുകൾ

Read Explanation:

  • പ്രോട്ടീനുകളുടെ ജലിയവിശ്ശേഷണത്തിൽ ആൽഫ -അമിനോ ആസിഡുകൾ മാത്രമേ ലഭിക്കുകയുള്ളു.


Related Questions:

ആൽക്കീനുകളുടെ പൊതുവാക്യം എന്ത് ?
തന്മാത്രകളെ ചുരുക്കി എഴുതുന്ന രീതിക്ക് പറയുന്ന പേരെന്താണ് (ഉദാഹരണം: CH₃-CH₃)?
Which among the following is an alkyne?
Wind glasses of vehicles are made by :
ഡൈപ്രീൻ എന്നും അറിയപ്പെടുന്ന കൃത്രിമ റബ്ബർ ഏത് ?