കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത്?
Aഎന്റമോളജി
Bഇക്തിയോളജി
Cഅനിമോളജി
Dഓഫിയോളജി
Answer:
C. അനിമോളജി
Read Explanation:
പഠനങ്ങൾ
തിമിംഗലങ്ങൾ - സീറ്റോളജി
സസ്തനികൾ - മാമോളജി
മുട്ടകൾ - ഊളജി (ഓവലോളജി)
നായകൾ - സൈനോളജി
കുതിരകൾ - ഹിപ്പോളജി
ഉറുമ്പുകൾ - മിർമക്കോളജി
ചിലന്തികൾ - അരാക്നോളജി
ശുദ്ധജലം - ലിമ്നോളജി
ജീവികളും അവയുടെ ചുറ്റുപാടും - ഇക്കോളജി
കാറ്റിനെ കുറിച്ചുള്ള പഠനം - അനിമോളജി
പഴങ്ങളെ കുറിച്ചുള്ള പഠനം - പോമോളജി
മണ്ണിനെ കുറിച്ചുള്ള പഠനം - പെഡോളജി
വിത്തുകളെ കുറിച്ചുള്ള പഠനം - സ്പെമോളജി
മണ്ണ് കൃഷി രീതികൾ - അഗ്രോണമി
സസ്യ വർഗ്ഗങ്ങളുടെ ഘടന - സൈനക്കോളജി
സസ്യങ്ങളുടെ ഉൽപ്പത്തിയും വികാസവും - ഫൈറ്റോളജി
ശരീര ഘടനയും രൂപവും - മോർഫോളജി
വംശപാരമ്പര്യം വ്യതിയാനവും - ജനറ്റിക്സ