Challenger App

No.1 PSC Learning App

1M+ Downloads
യുനസ്കൊയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ടാമത്തെ കേരളീയ കലാരൂപം ഏത് ?

Aകഥകളി

Bകൂടിയാട്ടം

Cഓട്ടൻതുള്ളൽ

Dമുടിയേറ്റ്

Answer:

D. മുടിയേറ്റ്

Read Explanation:

  • കൂടിയാട്ടത്തിന് ശേഷം യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരള കലാരൂപം - മുടിയേറ്റ്


Related Questions:

‘Navroz’ is celebrated as the new year by which of the following communities?
Chithirai festival of Tamil Nadu is dedicated to which of the following Goddesses?
കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം?
'ഏറിയ ദുഃഖത്തിലും ജീവിതോല്ലാസത്തിന്റെ വേരുറപ്പിവിടേപ്പോൽക്കാണുമോ വേറെങ്ങാനുംഈ വരികൾ രചിച്ച കവി ആരാണ്?
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള രണ്ട് കേരളീയ ദൃശ്യകലകൾ ഏവയാണ് ?