Challenger App

No.1 PSC Learning App

1M+ Downloads
മൈറ്റോകോൺഡ്രിയയിൽ നടക്കുന്ന കോശശ്വസനത്തിൻ്റെ രണ്ടാം ഘട്ടം ഏത്?

Aക്രെബ്സ് സൈക്കിൾ

Bഗ്ലൈക്കോളിസിസ്

Cഹീമോഡയാലിസിസ്

Dഗ്ലുക്കനിയോജൻസിസ്‌

Answer:

A. ക്രെബ്സ് സൈക്കിൾ

Read Explanation:

  • ക്രെബ്സ് സൈക്കിൾ

    • കോശശ്വസനത്തിൻ്റെ രണ്ടാം ഘട്ടം.

    • മൈറ്റോകോൺഡ്രിയയിൽ നടക്കുന്നു.

    • ഓക്സിജൻ ആവശ്യമാണ്.

    • പൈറൂവിക് ആസിഡ് കാർബൺ ഡൈഓക്സൈഡും ജലവുമായി മാറുന്നു.

    • 28 ATP തന്മാത്രകൾ ലഭ്യ മാകുന്നു.


Related Questions:

മൂത്രത്തിൽ അൽബുമിൻ പരിശോധിക്കുന്നത് ഏത് രോഗമുണ്ടെന്നറിയാൻ വേണ്ടിയാണ്
ശരീരത്തിലെ വിസ്ഡർജ്ജന വസ്തുക്കൾ ഏത്?
ലാക്ടോബാസിലസ് ബാക്ടീരിയയുടെ ശ്വസനത്തിൽ ഗ്ലുക്കോസിനെ ATP യുടെ സാന്നിധ്യത്തിൽ ഗ്ലൈക്കോളിസിസ് വഴി എന്താക്കി മാറ്റുന്നു?
ശ്വാസനികയുടെ അറ്റത്ത് കാണുന്ന സ്തര അറകളാണ്?
ഓരോ വൃക്കയിലും ഏകദേശം എത്ര നെഫ്രോണുകളാണുള്ളത്?