Challenger App

No.1 PSC Learning App

1M+ Downloads
കോഷനറി റോഡ് സൈനുകൾ (Cautionary Road Sign) പ്രദർശിപ്പിക്കുന്ന ബോർഡുകളുടെ ആകൃതി :

Aത്രികോണാകൃതി

Bചതുരാകൃതി

Cവൃത്താകൃതി

Dമേൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ രൂപത്തിലും പ്രദർശിപ്പിക്കുന്നു

Answer:

A. ത്രികോണാകൃതി


Related Questions:

ഒരു ജംഗ്ഷനിൽ നേരെ പോകുന്നതിനുള്ള സിഗ്നൽ
വ്യത്താകൃതിയിലുള്ള ട്രാഫിക് സൈൻ ബോർഡിലെ നിർദ്ദേശം :
മഞ്ഞ ലൈറ്റ് മിന്നി മിന്നി കത്തുന്ന ഒരു റോഡ് ജംഗ്ഷനിലേക്ക് എത്തുന്ന ഡ്രൈവർ :

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

ഒരു ലൈനിൽ കൂടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ വാഹനം വേഗത കൂടി അടുത്ത ലൈനിൽ പ്രവേശിക്കണമെങ്കിൽ :