App Logo

No.1 PSC Learning App

1M+ Downloads
വാഹനം ഇടത്തോട്ടു തിരിയുന്നതിനു വേണ്ടി കൈ കൊണ്ട് എങ്ങനെയാണ് സിഗ്നൽ കൊടുക്കേണ്ടത് ?

Aവലതു കൈ പുറത്തേക്കു നീട്ടുക

Bഇടതു കൈ പുറത്തേക്കു നീട്ടുക

Cവലതു കൈ നീട്ടി ആന്റി ക്ലോക്ക് വൈസ് ദിശയിൽ കറക്കുക

Dവലതു കൈ നീട്ടി ക്ലോക്ക് വൈസ് ദിശയിൽ കറക്കുക

Answer:

C. വലതു കൈ നീട്ടി ആന്റി ക്ലോക്ക് വൈസ് ദിശയിൽ കറക്കുക


Related Questions:

സഞ്ചരിക്കുന്ന റോഡ് എത്തിച്ചേരുന്ന നഗരവും ദിശയും ദൂരവും സൂചിപ്പിക്കുന്ന വഴികാട്ടികൾ ഏത് പേരിൽ അറിയപ്പെടുന്നു?
ഒരു ലൈനിൽ കൂടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ വാഹനം വേഗത കൂടി അടുത്ത ലൈനിൽ പ്രവേശിക്കണമെങ്കിൽ :
ട്രാഫിക്ക് സൈനുകളെ പ്രധാനമായും _____ ആയി തരംതിരിച്ചിട്ടുണ്ട്
ട്രാഫിക് സിഗ്നലോ സ്റ്റോപ്പ് സൈനോ ഉള്ള ജംഗ്ഷനുകളിലും പെഡസ്ട്രയിൻ കോസ്സുകളിലും, വാഹനങ്ങൾ നിർത്തിയിടേണ്ട പരിധിയാണ്.
വാഹനം മുന്നോട്ട് പോകുന്ന റോഡിൽ നിന്ന് ഇടതുവശത്തേക്കുള്ള ശാഖാ റോഡിൽ തടസമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിഹ്നം ഏതാണ്?