Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

എന്താണ് 'ശരണ്യ പദ്ധതി''

  1. സ്ത്രികൾക്കുള്ള സ്വയം തൊഴിൽ പദ്ധതി
  2. അവിവാഹിതരായ അമ്മമാർക്കുള്ള പ്രതിമാസ ധനസഹായ പദ്ധതി
  3. സ്ത്രീകൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാനുള്ള പദ്ധതി
  4. നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള ധനസഹായ പദ്ധതി

    Aഎല്ലാം

    Bii മാത്രം

    Ci മാത്രം

    Dഇവയൊന്നുമല്ല

    Answer:

    C. i മാത്രം

    Read Explanation:

    ശരണ്യ പദ്ധതി

    • നിരാലംബരായ സ്ത്രീകൾക്കുള്ള സ്വയം തൊഴിൽ പദ്ധതി സ്കീം

    • വിധവകൾ, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ടവർ

    • 30 വയസ്സിനു മുകളിലുള്ള അവിവാഹിത,

    • പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ

    • ഭിന്നശേഷിക്കാർ, കിടപ്പിലായ രോഗികൾ എന്നിവരുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പുതിയ സ്വയംതൊഴിൽ പദ്ധതിയാണ് ശരണ്യ


    Related Questions:

    കേരളത്തിൽ നിന്നുള്ള റംസാർ സൈറ്റുകളിൽ ഉൾപ്പെടാത്തതേത്?
    കേരളത്തിലെ ഏത് ജില്ലയിലാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥിതി ചെയ്യുന്നത് ?

    കേരള സംസ്ഥാന ആസൂത്രണ ബോർഡിൻറെ സ്ഥിരം ക്ഷണിതാക്കൾ ആരാണ്?

    1. സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ
    2. ചീഫ് സെക്രട്ടറി, കേരള സർക്കാർ
    3. അഡിഷണൽ ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ്, കേരള സർക്കാർ
    4. അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ
      പുന്നപ്ര വയലാർ സമരം നടന്ന വർഷം
      കേരളത്തിലെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ആര് ?