Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് " നിലവിൽ വന്നത്.

A2018 ജൂൺ 9

B2011 ആഗസ്റ്റ് 8

C2001 ജൂൺ 5

D2008 ആഗസ്റ്റ് 11

Answer:

D. 2008 ആഗസ്റ്റ് 11

Read Explanation:

  • നിയമം നമ്പർ: 28/2008

  • നിലവിൽ വന്ന തീയതി: 2008 ആഗസ്റ്റ് 11

  • പ്രധാന ലക്ഷ്യം: പരിസ്ഥിതിലോലമായ നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുക


Related Questions:

താഴെ പറയുന്നവയിൽ ബാധകമല്ലാത്തത് ഏത് ?

 ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാറ്റിംഗ് കമ്മറ്റികൾ

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കാൻ ഇടയാക്കിയ നിയമം ?
സംസ്ഥാന ഗവണ്മെന്റ്റിന്റെ ഓൺലൈൻ സേവനങ്ങൾ പൗരന്മാരിലെത്തിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ

കേരള സംസ്ഥാന തണ്ണീർത്തട സംരക്ഷണ അതോറിറ്റിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് / ഏവ ?

  1. 2008-ലെ കേരള സംസ്ഥാന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ് സ്ഥാപിതമായത്.
  2. കേരള സംസ്ഥാന തണ്ണീർത്തട സംരക്ഷണ അതോറിറ്റിയുടെ വൈസ് ചെയർമാൻ സംസ്ഥാന പരിസ്ഥിതി വനംവകുപ്പ് മന്ത്രിയാണ്.
  3. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്‌ടർ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
    കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത്?