App Logo

No.1 PSC Learning App

1M+ Downloads
കോണീയത്വരണത്തിന്റെ SI യൂണിറ്റ് ഏതാണ്?

Arad/s

Bm/s²

Crad/s²

Ddegree/s²

Answer:

C. rad/s²

Read Explanation:

  • ഒരു വസ്തുവിന്റെ കോണീയ പ്രവേഗമാറ്റത്തിന്റെ, സമയ നിരക്കിനെ കോണീയത്വരണം എന്ന് വിളിക്കുന്നു.

  • കോണീയത്വരണത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം = α (ആൽഫ)

  • കോണീയത്വരണത്തിന്റെ SI യൂണിറ്റ്: rad/s²

  • കോണീയ ത്വരണം, α = d ω / dt


Related Questions:

ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം ?
താഴെ തന്നിരിക്കുന്നവയിൽ സദിശ അളവുകൾ ഏതെല്ലാം?
കൂട്ടത്തിൽ പെടാത്തത് ഏത് ?
ദോലന ചലനത്തിന് ഉദാഹരണം ഏത്?
സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാൻ അല്പനേരം കുടി കറങ്ങുന്നതിന് കാരണം ?