App Logo

No.1 PSC Learning App

1M+ Downloads
സ്ഥിത വൈദ്യുത പൊട്ടൻഷ്യലിന്റെ SI യൂണിറ്റ് എന്താണ്?

Aകൂളോം

BJ/C

Cഫാരഡ്

Dജൂൾ

Answer:

B. J/C

Read Explanation:

  • പൊട്ടൻഷ്യൽ എന്നത് പ്രവൃത്തി (ജൂൾ) ഒരു യൂണിറ്റ് ചാർജിന് (കൂളോംബ്) ആയതുകൊണ്ട്,

  • SI യൂണിറ്റ് ജൂൾ പെർ കൂളോംബ് (J/C) ആണ്. ഇതിനെ വോൾട്ട് (V) എന്നും പറയുന്നു.


Related Questions:

വൈദ്യുത മണ്ഡല തീവ്രതയുടെ (Electric Field Intensity) യൂണിറ്റ് ഏത് ?
4 µC ചാർജുള്ള ഒരു ഡൈപോളിനെ 5 mm അകലത്തിൽ വയ്ക്കുമ്പോൾ ഡൈപോൾ മോമെന്റ്റ് കണക്കാക്കുക
സമപൊട്ടൻഷ്യൽ പ്രതലത്തിനും വൈദ്യുത മണ്ഡല രേഖയ്ക്ക, ഇടയിലെ കോണളവ്
Q, nQ എന്നീ ചാർജുകൾ r എന്ന അകലത്തിൽ വച്ചിരിക്കുന്നു. മൂന്നാമതൊരു ചാർജിനെ എവിടെ വച്ചാൽ അത് സന്തുലിതാവസ്ഥയിൽ നിലകൊള്ളും.
രണ്ട് ചാർജുകൾ തമ്മിലുള്ള അകലം കുറയ്ക്കുമ്പോൾ ആ വ്യൂഹത്തിന്റെ സ്ഥിതികോർജ്ജം