സമയം അളക്കുന്നതിന്റെ SI യൂണിറ്റ് ഏത്?Aസെക്കന്റ്BആംപിയർCമൈക്രോൺDഇവയെന്നുമല്ലAnswer: A. സെക്കന്റ് Read Explanation: സമയത്തിന്റെ യൂണിറ്റുകൾ സമയത്തിന്റെ യൂണിറ്റ് സെക്കൻഡ് ആണ്. ഇതിന്റെ പ്രത്യേകം 'ട' ആണ്. മറ്റ് യൂണിറ്റുകൾ - മിനിറ്റ്, മണിക്കൂർ. Read more in App