App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ജൂലൈ 26 ന്റെ പ്രാധാന്യമെന്ത് ?

Aവനദിനമായി ആചരിക്കുന്നു

Bജലദിനമായി ആചരിക്കുന്നു

Cകണ്ടൽദിനമായി ആചരിക്കുന്നു

Dപരിസ്ഥിതി ദിനമായി ആചരിക്കുന്നു

Answer:

C. കണ്ടൽദിനമായി ആചരിക്കുന്നു

Read Explanation:

പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ജൂലൈ 26 കണ്ടൽദിനമായി ആചരിക്കുന്നു.


Related Questions:

നാഷണൽ പാർക്ക് ഗിണ്ടി ഏത് നഗരത്തിന് സമീപമാണ് ?
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഹരിതഗൃഹവാതകം ഏതാണ് ?
കേരളത്തിലെ ഏക മയിൽ സങ്കേതം ഏതാണ് ?
What is Carbon Levy?