Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ലളിതമായ കീറ്റോ ഗ്രൂപ്പ് ഏതാണ്?

Aഎഥനോൾ

Bപ്രൊപ്പനോൺ

Cപ്രൊപ്പൈൽ

Dപെന്റനാൽ

Answer:

B. പ്രൊപ്പനോൺ

Read Explanation:

  • പ്രൊപ്പനോണിന്റെ മറ്റൊരു പേരാണ് അസറ്റോൺ.


Related Questions:

വിന്നാഗിരിയുടെ IUPAC നാമം എന്താണ്
രണ്ട് കാർബൺ (C2 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
മീഥേൻ നിർമ്മിച്ചത് ആരാണ് ?
–OH ഗ്രൂപ്പ് അടങ്ങിയ ഓർഗാനിക് സംയുക്തം ഏതാണ്?
കാർബണിൻ്റെ സംയുക്തങ്ങളെക്കുറി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?