10%, 20% എന്നീ തുടർച്ചയായ രണ്ട് ഡിസ്കൗണ്ടുകൾക്ക് തുല്യമായ ഒറ്റ ഡിസ്കൗണ്ട് എത്ര ?A32B28C72D78Answer: B. 28 Read Explanation: 10%, 20% എന്നീ തുടർച്ചയായ രണ്ട് ഡിസ്കൗണ്ടുകൾക്ക് തുല്യമായ ഒറ്റ ഡിസ്കൗണ്ട് = x+y - xy/100 = 10 + 20 - 200/100 = 30 - 2 = 28% OR 90/100 × 80/100 = 72/100 = 100 - 72 = 28%Read more in App