App Logo

No.1 PSC Learning App

1M+ Downloads
കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിൽ നടത്തുന്ന പരിശോധനാ ഡ്രൈവുകൾ/ ഓപ്പറേഷനുകൾ എന്നിവയ്‌ക്കെല്ലാം കൂടി നൽകിയ ഒറ്റ പേര് എന്ത് ?

Aഓപ്പറേഷൻ സേഫ്റ്റി

Bഓപ്പറേഷൻ അമൃത്

Cഓപ്പറേഷൻ ലൈഫ്

Dഓപ്പറേഷൻ സേഫ് ഫുഡ്

Answer:

C. ഓപ്പറേഷൻ ലൈഫ്

Read Explanation:

• ഓപ്പറേഷൻ ഷവർമ്മ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗരി, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിയ കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ എല്ലാ ഓപ്പറേഷനുകളും ഇനി മുതൽ ഓപ്പറേഷൻ ലൈഫ് എന്ന പേരിൽ അറിയപ്പെടും


Related Questions:

സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി കുടുംബശ്രീ ആരംഭിച്ച 100 ദിന കാമ്പയിൻ ഏത് ?
"തെളിനീരൊഴുകും നവകേരളം പദ്ധതി" ലക്ഷ്യമിടുന്നത്
SPARK എന്നതിനെ വിപുലീകരിക്കുക.
കേരള സർക്കാർ നടപ്പിലാക്കിയ ഇ-ഹെല്‍ത്ത് പദ്ധതി ?
വിധവകളുടെ പുനർവിവാഹത്തിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി ?