Challenger App

No.1 PSC Learning App

1M+ Downloads
'കൂടെ പിറന്നവൻ ' എന്നതിന്റെ ഒറ്റപ്പദം ഏത് ?

Aസഹജം

Bഅനുജൻ

Cസഹജൻ

Dസാനുജൻ

Answer:

C. സഹജൻ

Read Explanation:

  • അനുജനോടൊപ്പമുള്ളവൻ - സാനുജൻ
  • കൂടെ പിറന്നവൻ -  സഹജൻ 
  • കൂടെ പിറന്നത് - സഹജം
  • അനുവിൽ ജനിച്ചവൻ -  അനുജൻ

Related Questions:

താഴെ തന്നിരിക്കുന്നവയിൽ 'വൈയക്തികം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?
ഇഹലോകത്തെ സംബന്ധിച്ചത്
'ഭഗിനിയുടെ പുത്രൻ ' ന്നതിന്റെ ഒറ്റപ്പദം ഏത് ?
'വേദത്തെ സംബന്ധിച്ചത് ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക ?
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ - ഒറ്റപദം ഏത്?