Challenger App

No.1 PSC Learning App

1M+ Downloads
'ഭഗിനിയുടെ പുത്രൻ ' ന്നതിന്റെ ഒറ്റപ്പദം ഏത് ?

Aഭാഗിനേയൻ

Bആഞ്ജനേയൻ

Cകാർത്തികേയൻ

Dവൈനതേയൻ

Answer:

A. ഭാഗിനേയൻ

Read Explanation:

  • ഭഗിനിയുടെ പുത്രൻ -  ഭാഗിനേയൻ
  • അഞ്ജനയുടെ പുത്രൻ - ആഞ്ജനേയൻ 
  • ബഹുലയുടെ പുത്രൻ -  ബാഹുലേയൻ
  •  കൃതികയുടെ പുത്രൻ - കാർത്തികേയൻ
  • വിനതയുടെ പുത്രൻ -  വൈനതേയൻ

Related Questions:

ഹിതത്തെ കാംക്ഷിക്കുന്നവൻ - ഒറ്റപ്പദം എഴുതുക.
'പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ' ഒറ്റപ്പദമേത് ?
ശരീരത്തെ സംബന്ധിച്ചത്
താഴെ കൊടുത്തിരിക്കുന്നവരിൽ ദ്രൗണി ആര് ?
'പുത്രന്റെ ഭാര്യാ' ഒറ്റപ്പദം ഏത്