സഹജ സ്വഭാവം - ഒറ്റപ്പദമാക്കുകAസത്ത്വംBസൽസ്വഭാവംCദുഃസ്വഭാവംDസ്വർഗംAnswer: A. സത്ത്വം Read Explanation: സത്വഗുണം, ഗര്‍ഭസ്ഥശിശു, ഭയങ്കരജീവി, ബുദ്ധി എന്നിവയെല്ലാം സത്ത്വം എന്ന വാക്കിന്റെ വിവിധ അർത്ഥങ്ങളാണ്.Read more in App