Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം കണ്ടെത്തുക 'അറിയാൻ ആഗ്രഹിക്കുന്ന ആൾ '

Aഏകത്വം

Bജിജ്ഞാസു

Cപിപാസ

Dവിവകഥ

Answer:

B. ജിജ്ഞാസു

Read Explanation:

  • കുടിക്കുവാനുള്ള ആഗ്രഹം - പിപാസ

  • ഏകമായി ഇരിക്കുന്ന അവസ്ഥ - ഏകത്വം

  • വിനയത്തോടു കൂടിയവൻ - വിനീതൻ


Related Questions:

ഒറ്റപ്പദം ആക്കുക - ഋഷിയെ സംബന്ധിക്കുന്നത് :
'ഇഹലോകത്തെ സംബന്ധിച്ചത് ' എന്നതിൻ്റെ ഒറ്റപ്പദം
'പുത്രന്റെ പുത്രി' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
ഒറ്റപ്പദം കണ്ടെത്തുക - ചിന്തയിൽ മുഴുകിയവൻ
' സഹോദരിയുടെ മകൾ ' ഒറ്റപ്പദം ഏത്