'അക്ഷരജ്ഞാനം ഇല്ലാത്തവൻ 'എന്നതിന്റെ ഒറ്റപ്പദം ഏത് ?
Aനിരക്ഷരൻ
Bനിരാലംബം
Cനീരവം
Dപിപഠിഷ
Aനിരക്ഷരൻ
Bനിരാലംബം
Cനീരവം
Dപിപഠിഷ
Related Questions:
ഒറ്റപ്പദമാക്കിയതിൽ ശരിയല്ലാത്തത് ഏതെല്ലാം?
1. ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം
2. ശിഥിലമായത് - ശൈഥില്യം
3.തിലത്തിൽ നിന്നുള്ളത് - തൈലം
4.വരത്തെ ദാനം ചെയ്യുന്നവൾ - വരദ