Challenger App

No.1 PSC Learning App

1M+ Downloads
അനുജനോടൊപ്പമുള്ളവൻ എന്നതിന്റെ ഒറ്റപ്പദം ?

Aഅനുജൻ

Bസാനുജൻ

Cശ്വശുരൻ

Dവാചാലൻ

Answer:

B. സാനുജൻ

Read Explanation:

  • അനുവിൽ ജനിച്ചവൻ -  അനുജൻ
  • അധികം സംസാരിക്കുന്നവൻ - വാചാലൻ
  • ഭർത്താവിന്റെ അച്ഛൻ - ശ്വശുരൻ

Related Questions:

സംസ്കാരത്തെ സംബന്ധിച്ചത്:
'ഭാര്യ മരിച്ച പുരുഷ'നെ പറയുന്നത് എന്ത് ?
ഒറ്റപ്പദമാക്കുക : "ഋഷിയെ സംബന്ധിച്ചത് ?
രാജാവും ഋഷിയുമായവൻ - ഇത് ഒറ്റപ്പദമാക്കുക.
താഴെ തന്നിരിക്കുന്നവയിൽ 'സാർവജനീനം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?