App Logo

No.1 PSC Learning App

1M+ Downloads
രാജാവും ഋഷിയുമായവൻ - ഇത് ഒറ്റപ്പദമാക്കുക.

Aചക്രവർത്തി

Bരാജരാജൻ

Cരാജശ്രേഷ്ഠൻ

Dരാജർഷി

Answer:

D. രാജർഷി

Read Explanation:

ഒറ്റപ്പദം 

  • രാജാവും ഋഷിയുമായവൻ - രാജർഷി
  • സിദ്ധാന്തം ആവിഷ്കരിക്കുന്നവൻ - സൈദ്ധാന്തികൻ 
  • അപവാദം പറയുന്നവൻ - പരിവാദകൻ 
  • ഇന്നതാണു ചെയ്യേണ്ടത് എന്നറിയാത്തവൻ - ഇതികർത്തവ്യത്യാമൂഢൻ 
  • വ്യാകരണം അറിയുന്നവൻ - വൈയാകരണൻ 

Related Questions:

താഴെ തന്നിരിക്കുന്നവയിൽ 'സാർവജനീനം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?
'സ്യാലൻ' എന്നതിന്റെ അർത്ഥം ?
ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :

ശരിയായ ഒറ്റപ്പദം ഏതാണ് ? 

  1. ചേതനയുടെ ഭാവം - ചൈതന്യം 
  2. സാരം ഗ്രഹിച്ചവൻ - സാരഗ്രാഹി 
  3. അതിരില്ലാത്തത് - നിസ്സീമം 
  4. എളുപ്പത്തിൽ ചെയ്യാവുന്നത് - സുകരം 
പ്രദേശത്തെ സംബന്ധിച്ചത്