Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദോഷം മാത്രം കാണുന്നയാൾ എന്നതിന്റെ ഒറ്റപ്പദം ഏതാണ് ?

Aദോഷൈകദൃഷ്ടി

Bദോഷൈകദ്യക്

Cദോഷദൃഷ്ടി

Dദോഷദർശി

Answer:

B. ദോഷൈകദ്യക്

Read Explanation:

  • ദോഷൈകദ്യക്: ദോഷം മാത്രം കാണുന്നയാൾ.

  • ദോഷൈകദൃഷ്ടി: ദോഷം മാത്രം കാണുന്ന സ്വഭാവം അല്ലെങ്കിൽ മനോഭാവം.


Related Questions:

താഴെ കൊടുത്ത പദങ്ങളിൽ നിന്നും ‘ ഭക്ഷിക്കുന്നവൻ ' എന്നർഥം വരുന്ന പദം തെരെഞ്ഞെടുത്തെഴുതുക
"തോറ്റുപോയി' ഇതിൽ പോയി എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു ?
ഒറ്റപ്പദം കണ്ടെത്തി എഴുതുക – 'തിതീർഷ'
ഒറ്റപ്പദമെഴുതുക - എളുപ്പത്തിൽ ചെയ്യാവുന്നത്
'പുത്രന്റെ ഭാര്യ' എന്ന അർത്ഥം വരുന്ന പദം ഏത് ?