Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒറ്റപ്പദമെഴുതുക - എളുപ്പത്തിൽ ചെയ്യാവുന്നത്

Aസുഗമം

Bസുഗതം

Cസുകരം

Dസുഖദം

Answer:

C. സുകരം

Read Explanation:

ഒറ്റപ്പദം

  • എളുപ്പത്തിൽ ചെയ്യാവുന്നത് - സുകരം

  • ദ്രോണരുടെ പുത്രൻ - ദ്രൗണി

  • സുമിത്രയുടെ മകൻ - സൗമിത്രി


Related Questions:

“വരാൻ പോകുന്നത് മുൻകൂട്ടി കാണാനുള്ള കഴിവ്” എന്നതിനു യോജിച്ച പദം ഏത്?
വ്യാകരണം പഠിപ്പിച്ചിട്ടുള്ളവൻ - ഒറ്റപ്പദമേത്?
അവതരിപ്പിക്കുന്നവൾ - ഒറ്റപ്പദം ഏത്?
ഭൂമിയെ സംബന്ധിച്ചത് എന്നർത്ഥം വരുന്ന ഒറ്റപ്പദമേത്?
താഴെ കൊടുത്ത പദങ്ങളിൽ നിന്നും ‘ ഭക്ഷിക്കുന്നവൻ ' എന്നർഥം വരുന്ന പദം തെരെഞ്ഞെടുത്തെഴുതുക