Challenger App

No.1 PSC Learning App

1M+ Downloads
'പുത്രന്റെ ഭാര്യാ' ഒറ്റപ്പദം ഏത്

Aസ്നുഷ

Bനിനീഷു

Cവിവക്ഷ

Dനടേയൻ

Answer:

A. സ്നുഷ

Read Explanation:

  • പറയുവാനുള്ള ആഗ്രഹം - വിവക്ഷ

  • നടിയുടെപുത്രൻ - നടേയൻ

  • നയിക്കാൻഇച്ഛിക്കുന്നവൻ - നിനീഷു


Related Questions:

സൃഷ്ടി നടത്തുന്നവൻ ഒറ്റപ്പദമാക്കുമ്പോൾ താഴെ പറയുന്നവയിൽ യോജിക്കുന്നത്.

1)സ്രഷ്ടാവ്

2) സൃഷ്ടാവ്

3) സ്രഷ്ഠാവ്

4) സൃഷ്ഠാവ് 

 

'മകളുടെ ഭർത്താവ് 'എന്നതിൻ്റെ ഒറ്റപ്പദം കണ്ടെത്തുക
'സ്യാലൻ' എന്നതിന്റെ അർത്ഥം ?
ഒറ്റപ്പദമാക്കുക - ഋഷിയെ സംബന്ധിച്ചത് :
ശത്രുവിന്റെ ദോഷം ആഗ്രഹിക്കുന്ന മനസ്സ്- ഒറ്റ പദം ഏത്?