Challenger App

No.1 PSC Learning App

1M+ Downloads
'മകളുടെ ഭർത്താവ് 'എന്നതിൻ്റെ ഒറ്റപ്പദം കണ്ടെത്തുക

Aജാമാതാവ്

Bസ്നുഷ

Cവിവക്ഷ

Dനിനീഷു

Answer:

A. ജാമാതാവ്

Read Explanation:

ഒറ്റപ്പദം

  • ജനകീയം -ജനങ്ങളെ സംബന്ധിച്ച
  • ജന്മസിദ്ധം -ജന്മംകൊണ്ടു സിദ്ധിക്കുന്നത്
  • ജാമാതാവ്- മകളുടെ ഭർത്താവ്
  • ജിജ്ഞാസു -അറിയുവാൻ ആഗ്രഹിക്കുന്ന ആൾ
  • ദാർശനികം -ദർശനത്തെ സംബന്ധിച്ച

Related Questions:

സമൂഹത്തെ സംബന്ധിച്ചത് :
അധികം സംസാരിക്കുന്നവൻ എന്നതിന്റെ ഒറ്റപ്പദം ?
അവതരിപ്പിക്കുന്നവൾ - ഒറ്റപ്പദം ഏത്?
'ഭാര്യ മരിച്ച പുരുഷ'നെ പറയുന്നത് എന്ത് ?
ദേശത്തെ സംബന്ധിച്ചത്