കഥയുടെ പ്രധാനമായ അംശം-ഒറ്റപ്പദം ഏത് ? കാഥാഗതി കഥാസാരം കഥനം കഥാസംക്ഷേപംAരണ്ട് മാത്രം ശരിBഇവയൊന്നുമല്ലCമൂന്നും നാലും ശരിDഒന്നും രണ്ടും ശരിAnswer: A. രണ്ട് മാത്രം ശരി Read Explanation: Eg:പഠിക്കാൻ ആഗ്രഹിക്കുന്നവൻ-പിപഠിഷു ഭക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ-ബുഭുക്ഷു കുടിക്കാൻ ആഗ്രഹിക്കുന്നവൻ-പിപാസുവിദ്യ അർത്ഥിക്കുന്നവൻ -വിദ്യാർത്ഥിജയിക്കാൻ ആഗ്രഹിക്കുന്നവൻ -ജിഗീഷുകാണാൻ ആഗ്രഹിക്കുന്നയാൾ-ദിദ്യക്ഷു മോക്ഷം ആഗ്രഹിക്കുന്നയാൾ-മുമുക്ഷു ആശനശിച്ചവൻ- ഹതാശൻയോഗം അഭ്യസിപ്പിക്കുന്നവൻ- യോഗാചാര്യൻഇന്നതാണു ചെയ്യണ്ടത് എന്നറിയാത്തവൻ- ഇതികർത്തവ്യതാമൂഢൻ Read more in App