App Logo

No.1 PSC Learning App

1M+ Downloads

വിവാഹം ചെയ്ത് ഭാര്യയോടുകൂടെ പാർക്കുന്നവൻ എന്നർത്ഥം വരുന്ന ഒറ്റപ്പദം ഏത്?

  1. ഗ്രഹസ്ഥൻ
  2. ഗൃഹസ്ഥൻ
  3. ഗ്രഹനായകൻ
  4. ഗ്രഹണി

Aiii മാത്രം ശരി

Biv മാത്രം ശരി

Ci മാത്രം ശരി

Dii മാത്രം ശരി

Answer:

D. ii മാത്രം ശരി

Read Explanation:

•    യശസ്ശരീരൻ - യശശ്ശരീരൻ 
•    യാദൃശ്ചികം - യാദൃച്ഛികം 
•    വായനാശീലം – വായനശീലം 
•    പ്രാഗത്ഭ്യം - പ്രാഗല്ഭ്യം 
•    പ്രായച്ഛിത്തം - പ്രായശ്ചിത്തം 
•    പൗനരുദ്ധ്യം - പൗനരുക്ത്യം 
•    പ്രേക്ഷകൻ - പ്രേഷകൻ  
•    ബിരുധം - ബിരുദം 
•    ബീവൽസം - ബീഭത്സം 
•    ബ്രഹ്മാണ്ടം - ബ്രഹ്മാണ്ഡം  
•    ഫലഭൂയിഷ്ടം – ഫലഭൂയിഷ്ഠം 
•    ഭാഗീകം - ഭാഗികം 
•    മധ്യാന്നം - മധ്യാഹ്നം 
•    മസ്തഗം - മസ്തകം 
•    ഭോഷത്വം - ഭോഷത്തം


Related Questions:

ശരിയായ പദം കണ്ടെത്തുക.
ശരിയായ പദപ്രയോഗം കണ്ടെത്തുക.
പദ ജോഡികളിൽ രണ്ടും ശരിയായത് തെരഞ്ഞെടുക്കുക.
ശരിയായ പദം കണ്ടെത്തുക?
ഇവയിൽ ശരിയായ പദമേത് ?