Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കൊടുത്തവയിൽ ശരിയായ പദങ്ങൾ ഏവ?

  1. ഉത്തരവാദിത്വം
  2. അനന്തിരവൻ
  3. കൃതജ്ഞത
  4. ക്രിത്രിമം

    Aii, iii ശരി

    Bi, ii ശരി

    Ci, iii ശരി

    Dii, iv ശരി

    Answer:

    C. i, iii ശരി

    Read Explanation:

    തെറ്റ് ശരി

    • അനന്തിരവൻ അനന്തരവൻ
    • ക്രിത്രിമം കൃത്രിമം
    • പ്രവൃത്തിക്കുക പ്രവർത്തിക്കുക
    • ദിവസ്സേന ദിവസേന

    Related Questions:

    തെറ്റായി എഴുതിയിരിക്കുന്ന വാക്ക് ഏതാണ്?
    ശരിയായ പദം കണ്ടെത്തുക.
    താഴെ കൊടുത്തവയിൽ ശെരിയായ പദം ഏത്
    ചുവടെ ചേർത്തിരിക്കുന്നവയിൽ തദ്ഭവപദമേത്?
    ശരിയായ പദമേത് ?