Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമപ്രവർത്തനങ്ങൾക്കായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ഫണ്ടുകളും മറ്റ് സഹകരണങ്ങളും ഏകോപിപ്പിക്കുന്നതിനുള്ള ഒരു ഏകജാലക ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?

Aപങ്കുഡി

Bസാമൂഹിക സുരക്ഷ

Cക്ഷേമനിധി

Dസഹായഹസ്തം

Answer:

A. പങ്കുഡി

Read Explanation:

• ലോഞ്ച് ചെയ്തത് - അന്നപൂർണാ ദേവി (കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി)


Related Questions:

സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ് സ്ഥാഥാപക ചെയർമാൻ ആര്?
ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (EV) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതി. ?
അശരണരായ സ്ത്രീകൾക്കുള്ള കേരള സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതി ?
വീടുകൾ പൂർണമായും കേന്ദ്രീകൃതമോ വിസരിതമോ അല്ലാത്ത പ്രദേശങ്ങളിലെ വാസസ്ഥലങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

നിയുക്ത നിയമ നിർമാണത്തിന്റെ ദ്രുതഗതിയിലുളള വളർച്ചയ്ക്ക് കാരണമാകുന്ന Emergency യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അടിയന്തരമായ സാഹചര്യത്തിൽ നിയമ നിർമാണ സഭകൾക്ക് വളരെ വേഗം പരിഹാരം കാണാൻ കഴിഞ്ഞെന്നുവരില്ല.
  2. ഈ സാഹചര്യത്തിൽ നിയുക്ത നിയമ നിർമാണത്തിലൂടെ വളരെ വേഗം പരിഹാരം കാണാൻ സാധിക്കും.