Challenger App

No.1 PSC Learning App

1M+ Downloads
മോർഫിന്റെ സ്‌മോൾ ക്വാണ്ടിറ്റി എത്രയാണ് ?

A10 ഗ്രാമിന് താഴെ

B5 ഗ്രാമിന് താഴെ

C3 ഗ്രാമിന് താഴെ

D1 ഗ്രാമിന് താഴെ

Answer:

B. 5 ഗ്രാമിന് താഴെ


Related Questions:

വൈപ്പിൻ ദ്വീപ് മദ്യ ദുരന്തം നടന്ന വർഷം ഏതാണ് ?
ഒരു വ്യക്തിയെ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിക്കുന്ന ഉത്തരവ് ഏത്?
സാക്ഷിയായി പരിഗണിക്കാൻ കഴിയാത്തവരുടെ മൊഴികളുടെ പ്രസക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ എവിഡൻസ് ആക്ട് വകുപ്പ് ഏതാണ് ?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 A എന്തിനുള്ള ശിക്ഷാനിയമമാണ്?
കേരള സംസ്ഥാന വനിതാ കമ്മിഷനിൽ ചെയർപേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?