Challenger App

No.1 PSC Learning App

1M+ Downloads
60 നെ ഏറ്റവും ചെറിയ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണ്ണവർഗ്ഗ മാകും?

A3

B6

C5

D15

Answer:

D. 15

Read Explanation:

60 നെ അഭാജ്യഘടകങ്ങളാക്കുക. 60 = 2 × 2 × 3 × 5 ഇതിൽ ജോഡി സംഖ്യകളെ ഒഴിവാക്കി യാൽ ബാക്കി വരുന്നത് 3, 5 മാത്രം. 60 നേ 3 × 5 കൊണ്ട് ഗുണിച്ചാൽ അതൊരു പൂർണ്ണ വർഗ്ഗം ആകും


Related Questions:

424242\sqrt {{42 }-\sqrt {{42}-\sqrt{{42}}}}----

image.png
√48 x √27 ന്റെ വില എത്ര ?
image.png

The area of a square in x2+4xy+4y2x ^ 2 + 4xy + 4y ^ 2 What is the length of a side of square?