App Logo

No.1 PSC Learning App

1M+ Downloads
980 -നെ ഏറ്റവും ചെറിയ ഏതു സംഖ്യകൊണ്ട് ഗുണിച്ചാൽ അതൊരു പൂർണവർഗമാകും

A4

B5

C7

D10

Answer:

B. 5

Read Explanation:

980 = 2 x 2 x 5 x 7 x 7 =2² x 5 x 7² 5 കൊണ്ട് ഗുണിച്ചാൽ 980 പൂർണ വർഗ മാകും.


Related Questions:

image.png

0.01+0.81+1.21+0.0009=?\sqrt{0.01}+\sqrt{0.81}+\sqrt{1.21}+\sqrt{0.0009}=?

5/9 എന്ന ഭിന്ന സംഖ്യയുടെ വർഗ്ഗം എത്ര?
625686734489 ൻ്റെ വർഗ്ഗമൂലത്തിൽ എത്ര സംഖ്യകൾ ഉണ്ടായിരിക്കും
image.png