Challenger App

No.1 PSC Learning App

1M+ Downloads
16, 20, 24, 30 എന്നിവകൊണ്ട് നിശ്ശേഷം ഹരിക്കാൻ പറ്റുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?

A240

B150

C120

D220

Answer:

A. 240

Read Explanation:

16, 20, 24, 30 ഇവയുടെ ലസാഗു = 240 16, 20, 24, 30 എന്നിവകൊണ്ട് നിശ്ശേഷം ഹരിക്കാൻ പറ്റുന്ന ഏറ്റവും ചെറിയ സംഖ്യ അവയുടെ ല സാ ഗു ആയ 240 ആണ്


Related Questions:

What is the HCF of 16, 72 and 28?
Find the least number which should be added to 3857 so that the sum is exactly divisible by 5, 6, 4 and 3
രണ്ട് സംഖ്യകളുടെ LCM 1920 ഉം H.C.F 16 ഉം ആണ്. രണ്ട് സംഖ്യകളിൽ ഒന്ന് 128 ആണ്, മറ്റേ നമ്പർ കണ്ടെത്തുക
Find the greatest number that exactly divides 15,30 and 40.
56, 216, 28 ൻ്റെ HCF എന്തായിരിക്കും?