App Logo

No.1 PSC Learning App

1M+ Downloads
8,9, 12 എന്നിവ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്?

A72

B48

C36

D24

Answer:

A. 72

Read Explanation:

8,9, 12 എന്നിവ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ അവയുടെ LCM (ല സാ ഗു) ആണ് LCM (8,9,12) = 72


Related Questions:

രണ്ട് സംഖ്യകളും 3 : 7 എന്ന അനുപാതത്തിലാണ്. രണ്ട് സംഖ്യകളുടെ ലസാഗു 147 ആണെങ്കിൽ, രണ്ട് സംഖ്യകളുടെ ഉസാഘ കണ്ടെത്തുക.
രണ്ട് സംഖ്യകളുടെ ല.സാ.ഗു 175 അവയുടെ ഉ .സാ.ഗു 5 .ഒരു സംഖ്യ 35 ആയാൽ മറ്റേ സംഖ്യ എത്ര?
12 , 15 , 20 എന്നീ സംഖ്യകൾ കൊണ്ട് പൂർണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
രണ്ട് സംഖ്യകളുടെ അനുപാതം 4 ∶ 9 എന്ന അനുപാതത്തിലും, അവയുടെ ലസാഗു 720 ഉം ആണെങ്കിൽ, രണ്ട് സംഖ്യകളുടെയും ആകെത്തുക കണ്ടെത്തുക?
രണ്ട് സംഖ്യകളുടെ ലസാഗു, ഉസാഘ എന്നിവ യഥാക്രമം 144, 2 എന്നിവയാണ്. ഒരു പൂർണ്ണ വർഗ്ഗം ആക്കുന്നതിന്, രണ്ട് സംഖ്യകളുടെ ഗുണനഫലത്തോട് കൂട്ടേണ്ട, ഏറ്റവും ചെറിയ പോസിറ്റീവ് പൂർണ്ണ സംഖ്യ കണ്ടെത്തുക.