App Logo

No.1 PSC Learning App

1M+ Downloads
9 കൊണ്ട് ഹരിക്കുമ്പോൾ 3 ഉം 12 കൊണ്ട് ഹരിക്കുമ്പോൾ 6 ഉം 14 കൊണ്ട് ഹരിക്കുമ്പോൾ 8 ഉം ശിഷ്ടം വരാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

A252

B246

C168

D264

Answer:

B. 246

Read Explanation:

9 - 3 = 6 12 - 6 = 6 14 - 8 = 6 ഇവയുടെ വ്യത്യാസം തുല്യമായതിനാൽ 9 ,12 ,14 എന്നിവയുടെ LCM കണ്ടു ആ LCM ൽ നിന്നും 6 കുറച്ചാൽ കിട്ടുന്നതാണ് ഉത്തരം LCM(9, 12, 14) = 252 252 - 6 = 246 9 കൊണ്ട് ഹരിക്കുമ്പോൾ 3 ഉം 12 കൊണ്ട് ഹരിക്കുമ്പോൾ 6 ഉം 14 കൊണ്ട് ഹരിക്കുമ്പോൾ 8 ഉം ശിഷ്ടം വരാവുന്ന ഏറ്റവും ചെറിയ സംഖ്യ = 246


Related Questions:

216, 72, 30 ഇവയുടെ ഉ.സാ.ഘ. കാണുക:
18,45,90 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര?
രണ്ട് എണ്ണൽ സംഖ്യകളുടെ ലസാഗു 60,അവയുടെ ഉസാഘ 8 ആയാൽ സംഖ്യകളുടെ ഗുണനഫലം എന്ത്?
16,24,32 എന്നീ സംഖ്യകളുടെ ല സ ഘു (L C M) കാണുക
Find the LCM of 15, 25 and 29.