Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
12, 15, 18 എന്നീ സംഖ്യകൾകൊണ്ട് ഹരിച്ചാൽ 3 ശിഷ്ടം വരുന്ന ചെറിയ സംഖ്യ ഏത്?

A180

B120

C123

D183

Answer:

D. 183

Read Explanation:

ശരിയായ ഉത്തരം: 183


മറ്റൊരു രീതി:

തന്നിരിക്കുന്ന സംഖ്യകളെ അഭാജ്യ സംഖ്യകളുടെ ഗുണനഫലമായി എഴുതുക

  • 12 = 2×2×3=22×312 \times 2 \times 3 = \mathbf{2^2 \times 3^1}

  • 15 = 3×5=31×513 \times 5 = \mathbf{3^1 \times 5^1}

  • 18 = 2×3×3=21×322 \times 3 \times 3 = \mathbf{2^1 \times 3^2}

ഇതിൽ വന്നിട്ടുള്ള ഓരോ സംഖ്യകളുടെയും (2, 3, 5) ഏറ്റവും ഉയർന്ന കൃതികൾ തിരഞ്ഞെടുക്കുക

  • 2-ന്റെ ഏറ്റവും ഉയർന്ന കൃതി = 222^2

  • 3-ന്റെ ഏറ്റവും ഉയർന്ന കൃതി = 323^2

  • 5-ന്റെ ഏറ്റവും ഉയർന്ന കൃതി = 515^1

ഇവ തമ്മിൽ ഗുണിക്കുക (ഇതാണ് ലസാഗു)

  • ലസാഗു= 22×32×512^2 \times 3^2 \times 5^1

  • ലസാഗു=4×9×5 = 4 \times 9 \times 5

  • ലസാഗു=36×5=180 = 36 \times 5 = \mathbf{180}


ചോദ്യത്തിൽ 3 ശിഷ്ടം വരണം എന്ന് പറഞ്ഞിട്ടുള്ളതിനാൽ കിട്ടിയ ലസാഗുവിനോട് 3 കൂട്ടുക:
ആവശ്യമായ സംഖ്യ =180+3=183 180 + 3 = \mathbf{183}


Related Questions:

In a race, there are 100 bikes, consisting of yellow and green bikes. The average speed of all the bikes is 35 km/hr. The average speed of the yellow bikes is 55 km/hr, and the average speed of the green bikes is 30 km/hr. How many of the bikes are green?
LCM and HCF of two numbers are 168 and 6 respectively. If one of the numbers is 24, then find the other number.
8,9, 12 എന്നിവ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്?
സാറയുടെ കയ്യിൽ 42 m, 49 m, 63 m നീളമുള്ള 3 റിബണുകളുണ്ട്. സാറ ഇതിനെ ഒരേ നീളം ഉള്ള റിബൺ കഷ്ണങ്ങളായി മുറിച്ചാൽ കിട്ടുന്ന ഓരോ കഷ്ണത്തിന്റെയും നീളം എത്ര?
12,15,20 എന്നി സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?